ജി.ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം
14.12.2012 നു ശാസ്താംകോട്ട ഡി.ബി.കോളേജില്‍ നടന്നു.പ്രശസ്ത നിരൂപകന് ശ്രീ .എം.കെ.ഹരികുമാര്‍ "മാറുന്ന ദൃശ്യ സംസ്കാരം
"എന്ന
വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
ഡോ.സി .ഭുവനേന്ദ്രന്(പ്രിന്‍സിപ്പല്‍),പ്രൊഫ:ജി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment