Prof:G. SANKARA PILLAI -പ്രൊഫ:ജി.ശങ്കരപ്പിള്ള

G. SANKARA PILLAI was one of the most versatile and towering personalities of Indian literature and the Theatre and the theatre scene.
Prof. Sankara Pillai was Professor in the Dept of Malayalam, D.B.college,Sasthamcotta, Chairman of the Kerala Sangeet Natak Akademi, Founder of the Calicut University Drama School at John Mathai Centre, and recipient of several national and international awards.

Saturday, December 22, 2012



ജി.ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം 14.12.2012 നു ശാസ്താംകോട്ട ഡി.ബി.കോളേജില്‍ നടന്നു.പ്രശസ്ത നിരൂപകന്‍ ശ്രീ .എം.കെ.ഹരികുമാര്‍ "മാറുന്ന ദൃശ്യ സംസ്കാരം "എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.


























 ഡോ.സി .ഭുവനേന്ദ്രന്‍(പ്രിന്‍സിപ്പല്‍),പ്രൊഫ:ജി.മോഹന്‍ദാസ്‌ എന്നിവര്‍ പങ്കെടുത്തു.

Thursday, December 13, 2012

Monday, December 10, 2012

G.Sankarapilla Memorial Talk on 14th Dec 2012 at D.B.College,Sasthamcotta. Chief Guest: M.K.HARIKUMAR (Columnist, Kalakaumudi) 

Friday, April 27, 2012

ജി.ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം 2012

ഈ വര്‍ഷത്തെ ജി.ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം 2012 ജൂലൈ -ഓഗസ്റ്റ്‌  സമയത്ത്  നടത്തുവാന്‍ നിശ്ചയിച്ചു .
          വിലപ്പെട്ട നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.

                          Email: rsrajeev24@gmail.com